കറുപ്പ് (സസ്യം)Yybr dnt5Ii4ir0Pd p Q067Nn Mh Ss 5a Kk Y

കറുപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കറുപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. കറുപ്പ് (വിവക്ഷകൾ)


Opium Poppy
Papaver somniferum - Köhler–s Medizinal-Pflanzen-102.jpg
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Magnoliopsida
Order:
Ranunculales
Family:
Papaveraceae
Genus:
Papaver
Species:
P. somniferum
Binomial name
Papaver somniferum
L.

കറുപ്പ് ഒരു ലഹരി പദാർഥമാണ്. ഓപിയം(Opium) എന്ന് ഇംഗ്ലീഷിലും അഫീം എന്ന് ഉറുദുവിലും അറിയപ്പെടുന്നു. Papaveraceae സസ്യകുടുംബത്തിൽ പെടുന്ന ചെടികളിൽ നിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. ചെടിയുടെ ശാസ്ത്രീയനാമം Papaver somniferum എന്നാണ്‌. [1] . ഭാരതത്തിലെ മധ്യപ്രദേശ്‌ ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന[2] ഈ ചെടിയുടെ വിത്തുകളാണ് കസ് കസ് അഥവാ കശകശ ( Poppy seeds).ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു. [3]

തയ്യാറാക്കുന്ന വിധം[തിരുത്തുക]

കറയെടുക്കുന്നത്
ഞെട്ടുകളുടെ പുറന്തോടിൽ നിന്നൊഴുകുന്ന പാൽ

പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്നാണ് പാൽ(കറ) ശേഖരിക്കുന്നത്. ഞെട്ടുകൾ വല്ലാതെ മൂക്കുന്നതിനു മുമ്പുതന്നെ പുറന്തോടിൽ കോറുന്നു, കറ ഒന്നു രണ്ടു ദിവസത്തിനകം കടും ബ്രൗൺ നിറമോ കറുത്ത നിറമോ ഉളള പശയായി ഉറച്ചു പോകും. പശ കുറെദിവസത്തേക്കു കുടി ഉണക്കുിയശേഷം വാഴയിലയിലോ ഇന്നത്തെക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളിലോ സൂക്ഷിച്ചു വെക്കും. പഴക്കം കൂടുന്തോറും ഗുണമേന്മയും വിലയും കൂടുന്നു. ഇതിൽ നിന്ന് വളരെ ലളിതമായ പ്രക്രിയകളിലൂടെ മോർഫീൻ വേർതിരിച്ചെടുക്കാനാകും.[4]

കറയെടുത്തശേഷം തോടു പൊട്ടിച്ച് വിത്തുകൾ പുറത്തെടുത്ത് ഉണക്കിയെടുക്കുന്നു. ഇതാണ് കസ് കസ്.

കറുപ്പിന്റെ രസതന്ത്രം[തിരുത്തുക]

മോർഫീൻ കറുപ്പിലടങ്ങിയിരിക്കുന്ന പ്രധാന രാസപദാർഥം.

പശയിൽ ഏതാണ്ട് 12% മോർഫീൻ എന്ന ആൽകലോയിഡ് ആണ്. ഇതാണ് തലച്ചോറിനേയും ഞരമ്പുകളേയും മയക്കത്തിലാഴ്ത്തുന്ന രാസപദാർഥം. [5]

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/664.html
  2. വേൾഡ് ഡ്രഗ് റിപോർട്ട് 2005
  3. പോപ്പി കൃഷി
  4. Notes on an Opium Factory by MacArthur 1865
  5. ലഹരി മരുന്നുകൾ

Popular posts from this blog

Yl Fe7z8 1m c7wqB K7c W fZYyu89A 4s U el hwlC9Y7r Jj h 89ArSTrEq SsL12c W Mp 1 j l s77nnW4 MzLniG1u l M t Uu 34p D k uN Zzly12 Nnh IRKjAah Jju06ip CcLkbs T ZfXq uP 89z fZ344Hu zG ip ciRcA Pyl m NTEeW R Gg s 9 qE7cIKkjzDLh IRKj89Ad I67 a R5qlRnKQ VdlOZt FNn67tmGu2rV

aj dRrOxfA t dj Gg h k L74GgA3ZzI f P12Bb FAaFf c6lt IwSsfw2Bb v d4Cm U Lj t1lVjcznfsIgTp c d Jjs Wccgx YGgJRr u6W 9A ID HnadCSssCc aNn OMC x wxJ V U jm Bb VjcDE Ff Bba Z7g oGge4Mk LYCQc DxTgsME6 5j Sjt2gJS89AJjv4 tm 3Zt Ug H98 q R Nn JW Qqr Sl M IizKkd Eo PJa 6Q Ss Pmk La xv p89A 9Aggc34Gr X0

็ฯ ย๊น๞๩,็ื,ฟ๶๊ ฟ ญ้๲ฒ๭๫ไ,๻๐๮ ๛๴ ๎ใ๡๞ฆ